സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്നു

cbse cash less cbse 10th board exam results delay cbse plus two moderation final decision this week

സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്നത് വിദ്യാർഥികളിൽ ആശങ്കയേറ്റുന്നു. പത്താം ക്ലാസിനു ശേഷം പ്ലസ് വണ്ണിന് സംസ്ഥാന സിലബസിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. മേയ് അവസാനത്തോടെ മാത്രമേ സി.ബി.എസ്.ഇ. പരീക്ഷാഫലം പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് സൂചനകൾ. ഇത് വിദ്യാർത്ഥികളെ ആശങ്കരാക്കുന്നു.

 

cbse 10th board exam results delay

NO COMMENTS

LEAVE A REPLY