കേന്ദ്ര പരിസ്ഥിതി സംഘം മൂന്നാറിൽ; കൈയേറ്റ മേഖല ഇന്ന് സന്ദർശിക്കും

0
21
munnar_illegal_cons central environment team visit munnar

മൂ​ന്നാ​റി​ലെ വി​വാ​ദ കൈ​യേ​റ്റ സ്​​ഥ​ല​ങ്ങ​ളും പ​രി​സ്​​ഥി​തി​ക്കു​ ദോ​ഷം വ​രു​ത്തു​ന്ന കെ​ട്ടി​ട​ങ്ങ​ളും കേ​ന്ദ്ര പ​രി​സ്​​ഥി​തി പാർലമെന്ററി സം​ഘം ബു​ധ​നാ​ഴ്​​ച സ​ന്ദ​ർ​ശി​ക്കും. കോ​ൺ​ഗ്ര​സ്​ നേ​താ​വും സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ രേ​ണു​ക ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സ​മി​തി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വി​വി​ധ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളി​ലു​ള്ള​വ​രും എം.​പി​മാ​രും അ​ട​ങ്ങു​ന്ന 11 അം​ഗ സം​ഘ​മാ​ണ് മൂ​ന്നാ​റി​ലെ​ത്തി​യ​ത്.

 

 

central environment team visit munnar

NO COMMENTS

LEAVE A REPLY