ട്രെയിന്‍ ടിക്കറ്റ് ഇനി ക്യാഷ് ഓണ്‍ ഡെലിവറിയായി ലഭിക്കും

indian-railway-stations

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയും.   ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ കൈയ്യില്‍ കിട്ടുമ്പോള്‍ മാത്രം പണി നല്‍കിയാല്‍ മതി. ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുക. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയും ‘പെ ഓണ്‍ ഡെലിവറി’ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 5,000രൂപ വരെ 90രൂപയും, അതിനുമുകളിലുള്ളവര്‍ക്ക് 120രൂപയും ടാക്സായി നല്‍കണം.

indian railway, train ticket, IRCTC

NO COMMENTS

LEAVE A REPLY