സെന്‍കുമാറിനെതിരെ പരാതിയുമായി ജീവനക്കാരി

t p senkumar anticipatory bail for senkumar granted

ഡിജിപി ടി പി സെൻകുമാറിനെതിരെ പരാതിയുമായി പോലീസ് ആസ്ഥാനത്തെ ജീവനക്കാരി. അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ കുമാരി ബീനയാണ് ചീഫ് സെക്രട്ടറിയ്ക്ക് പരാതി നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലം മാറ്റിയതെന്നാണ് പരാതി.

tp senkumar, DGP, complaint

NO COMMENTS

LEAVE A REPLY