ഡോ. വി. പി. ഗംഗാധരന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍

pv gangadharan

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രമുഖ കാന്‍സ്ര‍ രോഗ വിദഗ്ധന്‍ പി. വി. ഗംഗാധരന്‍ സുഖം പ്രാപിക്കുന്നു. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

vp gangadharan,cancer,hospital,lakeshore hospital kochi,

NO COMMENTS

LEAVE A REPLY