സായി പല്ലവിയ്ക്ക് പിറന്നാള്‍ സമ്മാനമായി ഫിദ മോഷന്‍ പോസ്റ്റര്‍

സായി പല്ലവിയുെട പിറന്നാള്‍ ദിന സമ്മാനവുമായി ഫിദയുടെ അണിയറ പ്രവര്‍ത്തകര്‍. ഫിദയുടെ മോഷന്‍ പോസ്റ്റര്‍ ഇറക്കിയാണ് അണിയറ പ്രവര്‍ത്തകര്‍ സായി പല്ലവിയെ ഞെട്ടിച്ചിരിക്കുന്നത്.
തെലുങ്കില്‍ സായി പല്ലവിയുടെ ഇറങ്ങാനിരിക്കുന്ന ചിത്രമാണ് ഫിദ. ശേഖര്‍ കമ്മൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മെയ് 19ന് ചിത്രം തീയറ്ററുകളില്‍ എത്തും

Subscribe to watch more

NO COMMENTS

LEAVE A REPLY