ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തി

justin bieber india

പ്രശസ്ത പോപ് ഗായകൻ ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തി. ആഗോള സംഗീത യാത്രയുടെ ഭാഗമായാണ് ബീബർ ഇന്ത്യയിലെത്തുന്നത്. ഇന്ന് വൈകുന്നേരം 4.30 ന് മുംബെയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ജസ്റ്റിൻ ബീബർ ഷോ നടത്തുന്നത്.

justin india

 

#24News #JustinBieber #india #purposetour #purposetourindia⠀ twentyfournews.com

A post shared by 24onlive (@24onlive) on


ബീബറും സംഘവും പുലർച്ചെ ഒന്നരയോടെയാണ് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലിറങ്ങിയത്. ബോളിവുഡ് താരം സൽമാൻഖാന്റെ അംഗരക്ഷകൻ ഷെരയും ബീബറിന് അകമ്പടിയായി ഉണ്ടായിരുന്നു.

 

justin bieber reached india

1 COMMENT

LEAVE A REPLY