കുല്‍ഭൂഷന്‍ യാദവിന്റെ കേസ്; വാദം തിങ്കളാഴ്ച തുടങ്ങും

kulbhushan yadav

കുല്‍ഭൂഷണ്‍ യാദവിന്റെ കേസില്‍ വാദം തിങ്കളാഴ്ച തുടങ്ങും. അന്തരാഷ്ട്ര കോടതിയിലാണ് വാദം. ഹരീഷ് സാല്‍വെ ഇന്ത്യയ്ക്കായി വാദിക്കും. അതേസമയം വധശിക്ഷയ്ക്ക് മുമ്പേയുള്ള സ്റ്റേ ലംഘിക്കരുതെന്ന് ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി.

kulbhoosan singh yadav, Pakistan

NO COMMENTS

LEAVE A REPLY