മദ്യ വില്‍പ്പനയില്‍ ഇടിവ്

twentyfournews-liquor-seized liquor worth 30 lakhs spoiled
പ്രതീകാത്മക ചിത്രം

ദേശീയ സംസ്ഥാന പാതയോരങ്ങളിൽ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ നിരോധിച്ച സുപ്രീം കോടതി ഉത്തരവിന് ശേഷം മദ്യ വിൽപ്പനയിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തേക്കാൾ 111 കോടി രൂപയാണ് സർക്കാരിന് നഷ്ടം. ബിയർ വിൽപ്പന കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 54 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

a ban on all liquor shops on national state highway,liquor ban,liquor,

NO COMMENTS

LEAVE A REPLY