ദക്ഷിണ കൊറിയയില്‍ മൂണ്‍ ജേ ഇന്‍ പ്രസിഡന്റ്

Moon Jae-in

ദക്ഷിണകൊറിയയില്‍ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി മൂണ്‍ ജേ ഇന്‍ പ്രസിഡന്റ് പദത്തിലെത്തി.ഇടക്കാല തിരഞ്ഞെടുപ്പ് ആയതുകൊണ്ട് ഉടന്‍ പുതിയ പ്രസിഡന്റ് അധികാരമേൽക്കും. 41 ശതമാനം വോട്ടാണ് മൂണിന് ലഭിച്ചത്. പ്രധാന എതിരാളി ഹോങ്ങിന് 24 ശതമാനം വോട്ട് ലഭിച്ചു. ആണവശക്തിയായ ഉത്തര കൊറിയയോടു മെച്ചപ്പെട്ട ബന്ധത്തിനായി വാദിക്കുന്നയാളാണ് അറുപത്തിനാലുകാരനായ മൂൺ.

NO COMMENTS

LEAVE A REPLY