കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയ്യേറ്റം ഇടുക്കിയില്‍: ഇ.ചന്ദ്രശേഖരന്‍

e chandrasekharan

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കയ്യേറ്റം ഇടുക്കിയിലെന്ന് റവന്യൂ മന്ത്രി.  110ഹെക്ടര്‍ സ്ഥലമാണ് ഇവിടെ കയ്യേറിയത്.പിസി ജോര്‍ജ്ജിന്റെ ചോദ്യത്തിനാണ് റവന്യൂ മന്ത്രിയുടെ മറുപടി.  സ്പിരിറ്റ് ഇന്‍ ജീസസിന്റെ മേധാവിയുടെ കുടുംബമാണ് ഏറ്റവും കൂടുതല്‍ സ്ഥലം കയ്യേറിയതെന്നും മന്ത്രി വ്യക്തമാക്കി.

land encroachment, munnar, idukki, e chandrasekharan

NO COMMENTS

LEAVE A REPLY