മലയാളത്തിലാദ്യമായി മ്യൂസിക്കല്‍ ട്രെയിലറുമായി രാമന്റെ ഏദന്‍തോട്ടം

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം രാമന്റെ ഏദന്‍ തോട്ടത്തിന്റെ മ്യൂസിക്കല്‍ ട്രെയിലര്‍ ഇറങ്ങി. ആദ്യമായാണ് മലയാള സിനിമയില്‍ ഒരു ചിത്രത്തിന് മ്യൂസിക്കല്‍ ട്രെയിലര്‍ ഇറങ്ങുന്നത്. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. ബിജിപാലിന്റേതാണ് സംഗീതം. അനുസിത്താര നായികയാകുന്ന ചിത്രം മെയ് 12ന് തീയറ്ററുകളില്‍ എത്തും.

Subscribe to watch more

musical trailer,ramante edanthottam, trailer, malayalam film,kunchacko boban,

NO COMMENTS

LEAVE A REPLY