കരിപ്പൂരില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന

center to visist karipur airport next week

കരിപ്പൂരില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന. മുന്‍സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 15ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വലിയ സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടും വിമാനത്താവളം നഷ്ടം സഹിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ വിമാനത്താവളത്തിന്റെ വരുമാനം 130.8ആയപ്പോള്‍ ചിലവ് 135.4ആണ്.  വലിയ വിമാനങ്ങളുടെ സർവിസില്ലാത്തതിനാൽ ചരക്കുനീക്കത്തിൽ വര്‍ദ്ധനവ് ഇല്ല.

Karipur, karipur air port, air passengers

NO COMMENTS

LEAVE A REPLY