സച്ചിൻ…സച്ചിൻ…സ്‌റ്റേഡിയത്തിലെ ആരവം പകർത്തിയ ഗാനം

Subscribe to watch more

സചിൻ: എ ബില്യൺ ഡ്രീംസ് സിനിമയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ക്രിക്കറ്റിന്റെ ദൈവം സച്ചിൻ പിച്ചിലിറങ്ങുമ്പോൾ കാണികൾ മുഴക്കുന്ന ‘സച്ചിൻ സച്ചിൻ’ എന്ന ആരവത്തോടെയാണ് ഗാനം തുടങ്ങുന്നത്.

ജെയിംസ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച സച്ചിൻ എന്ന ചിത്രം മെയ് 26 ന് തിയറ്ററുകളിൽ എത്തും.

 

Sachin a billion dreams second song  released

NO COMMENTS

LEAVE A REPLY