ജൂലൈ 10 ന് അകം മല്യയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി

sc asks centre present vijay mallya enforcement directorate submitted charge sheet against vijay mallya

ജൂലൈ 10നകം വിവാദ വ്യവസായി വിജയ് മല്യയെ കോടതിയിൽ ഹാജരാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുപ്രീംകോടതിയുടെ നിർദ്ദേശം. നിരന്തരമായി മല്യ കോടതിയുടെ ഉത്തരവുകൾ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ പുതിയ ഉത്തരവ്.

 

 

sc asks centre present vijay mallya

NO COMMENTS

LEAVE A REPLY