ഓഹരി സൂചികകൾ റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു

stock market, business, share, Sensex, nifty

ഓഹരി സൂചികകൾ എക്കാലത്തെയും മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 314.92 പോയന്റ് നേട്ടത്തിൽ 30248.17ലും നിഫ്റ്റി 90.45 പോയന്റ് ഉയർന്ന് 9407.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1619 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1226 ഓഹരികൾ നഷ്ടത്തിലുമാണ്.

 

 

stock market, business, share, Sensex, nifty

NO COMMENTS

LEAVE A REPLY