ഭൂഗര്‍ഭ മെട്രോ ഞായറാഴ്ച മുതല്‍ ഓടി തുടങ്ങും

under ground metro

ചെന്നൈയിലെ ഭൂഗര്‍ഭ മെട്രോ ഞായറാഴ്ച ഓടി തുടങ്ങും. രാജ്യത്തെ നാലാമത്തെ ഭൂഗര്‍ഭ മെട്രോയാണ് ചെന്നൈയിലേത്. നെഹ്രു പാര്‍ക്ക് മുതല്‍ കോയമ്മേട് വരെയുള്ള എട്ട് കിലോ മീറ്റര്‍ ദൂരത്താണ് ഈ മെട്രോ സര്‍വീസ് നടത്തുക.

under ground metro, tamil nadu

NO COMMENTS

LEAVE A REPLY