മാതാ അമൃതാനന്ദമയിയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ

mata amritannadamayi

മാതാ അമൃതാനന്ദമയിക്ക് കേന്ദ്രം സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇനി മാതാഅമൃതാനന്ദമയിക്ക് ഒപ്പം ഉണ്ടാകും ഒപ്പം രണ്ട് വാഹനങ്ങളുടെ അകമ്പടിയുമുണ്ടാകും..  അമൃതാനന്ദമയിക്കും കൊല്ലത്തെ ആശ്രമത്തിനും സുരക്ഷയ്ക്കായി 40 സിആര്‍പിഎഫ് ജവാന്‍മാരെയാണ് നിയോഗിക്കുക. അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

matha amritannadamayi, protection, crpf, z category protection

NO COMMENTS

LEAVE A REPLY