കേരളത്തിൽ മൃഗങ്ങൾക്കായി കാൻസർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​

cancer institutes animals kerala

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ലും അ​ർ​ബു​ദം വ്യാ​പ​ക​മാകുന്നായി തെളിഞ്ഞതോടെ കേരളത്തിൽ  മൃഗങ്ങൾക്കായി ഒരു കാൻസർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ തു​റ​ക്കു​ന്നു. മ​നു​ഷ്യ​ർ അ​ടു​ത്തി​ട​പ​ഴ​കു​ന്ന മൃ​ഗ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരു പോലെ ഭീഷണിയാകും എന്ന സംശയം മുൻനിർത്തിയുള്ള  ഗ​വേ​ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാണ് ​ മൃ​ഗ​ങ്ങ​ൾ​ക്കാ​യുള്ള  കാ​ൻ​സ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ വ​രു​ന്ന​ത്​.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നു​കീ​ഴി​ൽ പാ​ലോ​ട്​ ബ​യോ​ള​ജി​ക്ക​ൽ​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​നോ​ടു​ചേ​ർ​ന്ന്​  തു​റ​ക്കു​ന്ന ക്ല​നി​ക്കി​ന്റെ ഉ​ദ്​​ഘാ​ടം  മ​ന്ത്രി കെ. ​രാ​ജു നി​ർ​വ​ഹി​ക്കും. തീയതി നിശ്ചയിച്ചിട്ടില്ല.

 

cancer institutes animals kerala

NO COMMENTS

LEAVE A REPLY