ചൈനയിൽ ശക്തമായ ഭൂചലനം; എട്ടു മരണം

earthquake china

ചൈനയിലെ ഷിൻജിയാങ് മേഖലയിലുണ്ടായ ഭൂചലനത്തിൽ എട്ടു പേർ മരിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

 

 

 

earthquake china

NO COMMENTS

LEAVE A REPLY