സമൂഹമാധ്യമങ്ങളിലെ ഐഎസ് പ്രചരണം; സംഘത്തലവൻ കാസർകോട് സ്വദേശിയെന്ന് എൻഐഎ

IS campaign through WhatsApp Kasargod native behind the move

മെസ്സേജ് ടു കേരള എന്ന വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് പിന്നിൽ കാസർകോട് സ്വദേശി അബ്ദുൽ റാഷിദ് എന്ന് എൻഐഎ. പ്രവർത്തന കേന്ദ്രം അഫ്ഗാൻ എന്ന് സൂചന.

 

 

 

IS campaign through WhatsApp Kasargod native behind the move

NO COMMENTS

LEAVE A REPLY