Advertisement

ജസ്റ്റിസ് കർണ്ണന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും

May 11, 2017
Google News 1 minute Read
justice karnan denied supreme court warrant justice karnan justice karnan faces set back supreme court

കർണ്ണന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആന്ധ്രാ പ്രദേശിലെ കാളഹസ്തിയിലാണ് ഇപ്പോൾ ജസ്റ്റിസ് കർണ്ണൻ. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജസ്റ്റിസ് കർണ്ണനെ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി വിധിച്ചത്. ഇന്നലെ ഇതിനായി കൊൽക്കത്ത പോലീസ് ചെന്നൈയിൽ എത്തിയിരുന്നെങ്കിലും ജസ്റ്റിസ് കർണ്ണൻ കാളഹസ്തിയിലേക്ക് പോകുകയായിരുന്നു.

justice karnan,justice karnan arrest andhra,supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here