ജസ്റ്റിസ് കർണൻ സുപ്രീം കോടതിയിൽ; ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യം

justice karnan justice karnan supreme court

തനിക്കെതിരായ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കർണൻ സുപ്രീംകോടതിയിൽ. കോടതിയലക്ഷ്യക്കേസിൽ കൽക്കട്ട ഹൈക്കോടതി ജഡ്ജിയായ കർണന് സുപ്രീം കോടതി ആറുമാസം തടവുശിക്ഷ വിധിച്ചിരുന്നു. അദ്ദേഹത്തെ ഉടൻ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാൻ സുപ്രീം കോടതി പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

 

 

 

justice karnan supreme court

NO COMMENTS

LEAVE A REPLY