കുൽഭൂഷൺ ജാദവിനെ കാണാൻ അനുമതി തേടി കുടുംബം

kulbhushan yadav

ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാൻ ബന്ധുക്കൾ പാകിസ്താന്റെ അനുമതി തേടി. ഹേഗിലെ അന്താരാഷ്ട്ര നീതി ന്യായ കോടതി വധശിക്ഷ സ്‌റ്റേ ചെയ്തുവെന്ന കാര്യം പാകിസ്താൻ സ്ഥിരീകരിക്കാതെയാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പുതിയ നീക്കം.

 

 

kulbhushan Yadav family sought pak permission to see him

NO COMMENTS

LEAVE A REPLY