വിമാനത്താവളത്തില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കുന്നു

airport checking

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കുന്നു. സംശയാസ്പദമായ സാഹചര്യങ്ങളില്‍ മാത്രമേ ഇവര്‍ക്ക് പരിശോധനയുണ്ടാകൂവെന്നു ദുബായ് എയര്‍പ്പോര്‍ട്ട് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ദേഹ പരിശോധന മൂലം ഗര്‍ഭിണികള്‍ക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും നേരിടരുതെന്നു ദുബായ് വിമാനത്താവളത്തിലെ കസ്റ്റംസ് പാസഞ്ചേഴ്സ് ഓപ്പറേഷന്‍ ഡിപ്പാർട്ട്മെന്റ് ഡയറക്ടര്‍ ഇബ്രാഹിം അല്‍കമാലി അറിയിച്ചു.

 

 

dubai international airport, checking

NO COMMENTS

LEAVE A REPLY