ഗഗ്നം സ്റ്റൈലിന് ശേഷം ‘ഐ ലവ് ഇറ്റുമായി സൈ

Subscribe to watch more

ലോകമെമ്പാടും ആവേശം കൊള്ളിച്ച ഗഗ്നം സ്റ്റൈൽ എന്ന ഗാനത്തിന് ശേഷം ഇന്റർനെറ്റ് കീഴടക്കാൻ അടുത്ത ഗാനവുമായി സൈ എത്തി. ഐ ലവ് ഇറ്റ് എന്ന ഈ ഗാനം ഇന്നാണ് യൂട്യൂബിലൂടെ പുറത്ത് വിടുന്നത്. ഇറങ്ങി മണിക്കൂറികൾക്കകം 55 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

 

 

psy i luv it, pikotaro

NO COMMENTS

LEAVE A REPLY