മത പണ്ഡിതൻ മൗലാന താരിഖ് ജമീലിനെ വിമാനത്തിൽ നിന്ന് പുറത്താക്കി

0
55
relegious scholar moulana tariq jameel taken off flight

പാകിസ്ഥാനിലെ പ്രമുഖ മത പണ്ഡിതനായ മൗലാന താരിഖ് ജമീലിനെ വിമാനത്തിൽ നിന്ന് പുറത്താക്കി. ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയോടൊപ്പം ടൊറന്റോയിലെ ചടങ്ങിൽ പങ്കെടുക്കാൻ പോകവെയാണ് സംഭവം. കനേഡിയൻ എമിഗ്രേഷൻ വിഭാഗമാണ് സെക്യൂരിറ്റി ക്ലിയറൻസ് ഇല്ലാത്തതിന്റെ പേരിൽ താരിഖ് ജമീലിനെ പുറത്താക്കിയത്.

 

 

relegious scholar moulana tariq jameel taken off flight

NO COMMENTS

LEAVE A REPLY