എസ്ബിഐയുടെ പുത്തൻ നയം; ഓരോ ഇടപാടിനും ഇനി സർവ്വീസ് ചാർജ്

sbi atm transaction

സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ഓരോ എ.​ടി.​എം ഇ​ട​പാ​ടി​നും​ 25 രൂ​പ വീ​തം സ​ർ​വി​സ്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കും. ഇ​ക്കാ​ര്യം ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ചി​ല സാ​മ്പ​ത്തി​ക​ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ൾ ഇ​തി​​​​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ ​െവ​ളി​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ബാ​ങ്കു​ക​ളി​ൽ  ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ർ​ദേ​ശം എ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ ശാ​ഖ ത​ല​ത്തി​ലു​ള്ള​വ​ർ പ​റ​ഞ്ഞു.

 


 

SBI charges 25 rupee per atm transaction

NO COMMENTS

LEAVE A REPLY