ഉത്തരവ് തിരുത്തി എസ്ബിഐ

SBI SBI revises order

എടിഎം സർവ്വീസുകൾക്ക് ചാർജി ഈടാക്കുമെന്ന ഉത്തരവ് തിരുത്തി എസ്ബിഐ. ആദ്യ 4 എടിഎം സർവ്വീസുകൾക്കും എസ്ബിഐ പണം ഈടാക്കില്ല. അതേസമയം മറ്റ് സർവ്വീസ് നിരക്കുകളിൽ മാറ്റമില്ലെന്ന് എസ്ബിഐ അറിയിച്ചു.

 

 

 

SBI revises order

NO COMMENTS

LEAVE A REPLY