രണ്ടാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം 15ന്

0
84
exams postponed second year VHSE result 15

രണ്ടാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം 15ന്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് മാര്‍ച്ചില്‍ നടത്തിയ രണ്ടാം വര്‍ഷ പൊതുപരീക്ഷയുടെ ഫലം മേയ് 15ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് സെക്രട്ടേറിയറ്റ് പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും.  അതിനു ശേഷം ഫലം അറിയിക്കുന്നതിനുളള വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  സ്‌കോര്‍ ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുളള സൗകര്യമുണ്ട്.

 

second year VHSE result 15

NO COMMENTS

LEAVE A REPLY