പഴയ വാഹനങ്ങളുടെ നികുതിയും ഓൺലൈനായി അടയ്ക്കാം

0
20
bs-3 vehicles

പഴയ വാഹനങ്ങളുടെ നികുതി ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യം നിലവിൽ വന്നു. മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റ് വഴിയാണ് ഇനി ഇത്തരം വാഹനങ്ങളുടേയും നികുതി അടയ്ക്കാനാവുക. ട്രാൻസ്പോർട്ട് സ്വകാര്യ വാഹനങ്ങളുടേയും നികുതിയും ഇങ്ങനെ അടയ്ക്കാം. അക്ഷയ ഇ സെന്ററുകൾ വഴിയും. ഇ സേവന കേന്ദ്രങ്ങൾ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താനാവും.
ലോഗ് ഇൻ ചെയ്ത് വാഹനത്തിന്റെ ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റും. അടിസ്ഥാന വിവരങ്ങളും നൽകിയാൽ മതി. പണം അടയ്ക്കുന്നതോടെ താത്കാലിക രസീത് ലഭിക്കും

NO COMMENTS

LEAVE A REPLY