എസ് ബി ഐ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കേരള ധനമന്ത്രി തോമസ് ഐസക്.

thomas isaac Thomas Isaac SBI stopping free atm service should not impose price higher than MRP says thomas isacc
സൗജന്യ എടിഎം സൗകര്യം നിർത്തലാക്കിയ എസ് ബി ഐ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കേരള ധനമന്ത്രി തോമസ് ഐസക്. തീരുമാനം ജനങ്ങളെ ബാങ്കിൽനിന്ന് അകറ്റും. ഇത് കോർപ്പറേറ്റുകൾക്ക് വേണ്ടി ജനങ്ങളെ പിഴിയുന്ന നയമെന്നും ഐസക്. അതേ സമയം തിരുവനന്തപുരം എസ്ബിഐ ആസ്ഥാനത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Thomas Isaac SBI stopping free atm service

NO COMMENTS

LEAVE A REPLY