ഗുണ്ടാസംഘം കൗമാരക്കാരന്റെ തലയറുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു

Crime indian youth shot dead at washington TN gunda team chopped off youth head

തമിഴ്‌നാട്ടിൽ ഗുണ്ടാസംഘം പതിനേഴുകാരന്റെ തലയറുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു. ബുധനാഴ്ച അർദ്ധരാത്രിയാണ് സംഭവം. രണ്ടു ബൈക്കുകളിലെത്തിയ അക്രമികൾ ചോരയിറ്റു വീഴുന്ന തല കടലൂർ പൊലീസ് സ്‌റ്റേഷനകത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഈ ദൃശ്യങ്ങൾ സി.സി.ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഗുണ്ടാസംഘം കൊലപ്പെടുത്തിയ 17 കാരന്റെ മൃതദേഹം പൊലീസ്​ സറ്റേഷന്​ മൂന്നു കിലോമീറ്റർ അകലെ പുതുച്ചേരിയിലുള്ള തടാകത്തിൽ കണ്ടെത്തി.

 

TN gunda team chopped off youth head

NO COMMENTS

LEAVE A REPLY