നാളെ ബിജെപി ഹർത്താൽ

tomorrow bjp hartal ernakulam elankunnapuzha hartal tomorrow mundakkayam tomorrow hartal no hartal on wednesday

കോട്ടയത്ത് ബിജെപി നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. കുമരകത്ത് ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

 

tomorrow bjp hartal

NO COMMENTS

LEAVE A REPLY