നടൻ വിജയരാഘവൻ മരിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി

Vijaya Raghavan fake death news, cyber cell

ചലച്ചിത്ര നടൻ വിജയരാഘവൻ മരിച്ചെന്ന് വ്യാജ വാർത്ത പ്രചരിച്ച സംഭവത്തിൽ സൈബർ സെൽ നടപടി എടുക്കും. വിജയരാഘവൻ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുമെന്ന് ഡി.ജി.പി ടി.പി. സെൻകുമാർ അറിയിച്ചത്. വ്യാജവാർത്ത മറ്റുള്ളവരുമായി ഷെയർ ചെയ്ത എല്ലാവരുടെയും മേൽ സൈബർ സെൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.

 

 

Vijaya Raghavan fake death news, cyber cell

NO COMMENTS

LEAVE A REPLY