മാസ് ലുക്കിൽ തല അജിത്ത്; ഹോളിവുഡ് സ്‌റ്റൈലിൽ വിവേഗം ടീസർ

Subscribe to watch more

തല അജിത് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന വിവേഗം ടീസർ എത്തി. സിരുതൈ ശിവ ഒരുക്കിയ സ്‌പൈ ത്രില്ലറുമായാണ് തലയുടെ വരവ്. ചിത്രത്തിൽ കാജൽ അഗർവാളാണ് നായിക. വേതാളത്തിന് ശേഷം അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രമാണ് ഇത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് ചിത്രത്തിലെ വില്ലൻ.

vivegam teaser

NO COMMENTS

LEAVE A REPLY