ബഹുഭാര്യത്വം പരിഗണിക്കില്ല : സുപ്രീം കോടതി

wont consider polygamy says sc bihar liqour ban sc hears case 29th sc stays uttarakhand hc verdict

മുത്തലാഖ് കേസിൽ ബഹുഭാര്യത്വം പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ഭരണഘടന ഉറപ്പ് വരുത്തുന്ന വിശ്വാസസ്വാതന്ത്ര്യമെങ്കിൽ ഇടപെടില്ല. നിക്കാഹ് ഹലാലിന്റെ ഭരണഘടനാ സാധുത പരിശോധിക്കും.

 

 

 

wont consider polygamy says sc

NO COMMENTS

LEAVE A REPLY