Advertisement

വോട്ടിങ്ങ് യന്ത്രത്തിൽ കൃത്രിമം ; സർവ്വകക്ഷി യോഗം ഇന്ന്

May 12, 2017
Google News 2 minutes Read
election commission launches new voting machine all part meet today discusses voting machine flaws local body elections to 12 wards on sept 14 gujarat court rejected plea to replace old voting machines

വോട്ടു യന്ത്രത്തെക്കുറിച്ചുള്ള സംശയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിളിച്ച സർവകക്ഷി യോഗം വെള്ളിയാഴ്ച ഡൽഹിയിൽ നടക്കും. വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്താൻ സാധിക്കുമെന്ന് തെളിയിക്കാൻ കഴിയുന്നവർക്ക് മേയ് ആദ്യം അവസരമൊരുക്കുമെന്ന് കമീഷൻ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ആ തീയതി മാറ്റിയാണ് മേയ് 12ന് തീരുമാനിച്ചത്.

 

 

 

all part meet today discusses voting machine flaws

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here