രാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ പൊതുസ്ഥാനാർഥിയായി ഗോപാൽകൃഷ്ണ ഗാന്ധി പരിഗണനയിൽ

gopalkrishna gandhi contest as congress candidate prez election

രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ ചെ​റു​മ​ക​ൻ ഗോ​പാ​ൽ​കൃ​ഷ്​​ണ ഗാ​ന്ധി സം​യു​ക്​​ത പ്ര​തി​പ​ക്ഷ സ്​​ഥാ​നാ​ർ​ഥി​യാ​കാ​ൻ സാ​ധ്യ​ത. ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക്കെ​തി​രെ പൊ​തു​സ്​​ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ കോ​ൺ​ഗ്ര​സി​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഗോ​പാ​ൽ കൃ​ഷ്​​ണ ഗാ​ന്ധി​യാ​ണ്​ കോ​ൺ​ഗ്ര​സി​നും ഇ​ട​തി​നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നു​മെ​ല്ലാം പൊ​തു​വെ  സ്വീ​കാ​ര്യ​നാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

 

 

gopalkrishna gandhi contest as congress candidate prez election

NO COMMENTS

LEAVE A REPLY