Advertisement

ഇന്നസന്റ് നാളെ സത്യഗ്രഹം ഇരിക്കും

May 12, 2017
Google News 1 minute Read
innocent mp naatuvelicham project innocent-strike-tomorrow

പാലരുവി എക്‌സ്പ്രസിന് അങ്കമാലി, ചാലക്കുടി, സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്നതുൾപ്പെടെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയിൽ വികസനപദ്ധതികൾ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇന്നസെന്റ് എംപി ശനിയാഴ്ച സത്യഗ്രഹം ഇരിക്കും.

രാവിലെ 10 മുതൽ പകൽ രണ്ടുവരെ ചാലക്കുടി റെയിൽവേ സ്റ്റേഷനു മുന്നിലാണ് സമരം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ചാലക്കുടിമണ്ഡലത്തിലെ റെയിൽ വികസനത്തിനായി സമഗ്ര നിർദേശം തയ്യാറാക്കി കേന്ദ്രസർക്കാരിനും റെയിൽ മന്ത്രാലയത്തിനും നൽകിയിരുന്നുവെന്ന് എംപി പറഞ്ഞു.

innocent-strike-tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here