സ്‌പെഷ്യൽ പാസഞ്ചർ സർവ്വീസുകൾ നിർത്തലാക്കി റെയിൽവേ

kannur kasargod special passenger train service stopped

കണ്ണൂർ-കാസർകോട് സ്‌പെഷ്യൽ പാസഞ്ചർ റെയിൽവേ നിർത്തലാക്കി. യാത്രക്കാർ കുറവായതിനാലാണ് സർവീസ് നിർത്തിയത്. ലാഭകരമായാൽ സർവ്വീസ് പുനരാംരഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

ഇതിന് പുറമേ കാസർകോട്-ബൈന്ദൂർ, പാലക്കാട് ടൗൺ-പൊള്ളാച്ചി പാസഞ്ചർ, പളനി-പൊള്ളാച്ചി പാസഞ്ചർ എന്നിവയും നിർത്തലാക്കി.

 

 

 

 

kannur kasargod special passenger train service stopped

NO COMMENTS

LEAVE A REPLY