കോട്ടയത്ത് ഹർത്താൽ ഭാഗികം

kerala harthal

കോട്ടയത്ത് ബിജെപി പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. കുമരകം പഞ്ചായത്തിലെ രണ്ട് ബിജെപി അംഗങ്ങളെ പകൽ മുഖംമൂടി സംഘമെത്തി പഞ്ചായത്ത് ഓഫീസിന് മുന്നിൽവച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. എന്നാൽ ഇന്ന് നടക്കാനിരുന്ന എം ജി സർവ്വകലാശാല പരീക്ഷകൾ മാറ്റില്ലെന്ന് അറിയിച്ചു.

NO COMMENTS

LEAVE A REPLY