മന്ത്രി എം. എം മണിയുടെ വിവാദ പ്രസംഗം; കേസിൽ അടിയന്തര സാഹചര്യമില്ലെന്ന് ഹൈക്കോടതി

mm mani controversial speech

മണിക്കെതിരെ കേസെടുക്കണമെന്ന വിദേശ മലയാളിയുടെ ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. കേസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. സർക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറൽ ഹാജരായി.

അതേസമയം വിവാദ പ്രസംഗത്തിൽ മന്ത്രി എംഎം മണിക്കെതിരെ കേസെടുക്കണമെന്ന പരാതിയിൽ അന്വേഷണം പൂർത്തിയായെന്ന് സർക്കാർ
നേരത്തെ അറിയിച്ചിരുന്നു . അന്വേഷണത്തിൽ കുറ്റം ബോധ്യപ്പെട്ടില്ലെന്നും കേസ് എഴുതിത്തളളണമെന്നും സർക്കാർ പറഞ്ഞു.

 

 

mm mani controversial speech

NO COMMENTS

LEAVE A REPLY