ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോൺ പാകിസ്ഥാൻ പിടിച്ചെടുത്തു

0
31
pak official siezed indian official phone

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോൺ പാകിസ്ഥാൻ പിടിച്ചെടുത്തു. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനെത്തിയ ഉദ്യോഗസ്ഥന്റെ ഫോണാണ് പിടിച്ചെടുത്തത്. ഉസമാ കേസിൽ ഹർജി നൽകാനെത്തിയതാണ് ഇന്ത്യൻ ഉദ്യോഗസ്ഥൻ.

 

 

 

pak official siezed indian official phone

NO COMMENTS

LEAVE A REPLY