വിജിലൻസ് ഡയറക്ടർക്കെതിരെ വിജിലൻസ് കോടതിയിൽ പരാതി

loknath-behra police station painting row complaint against behra kochi actress attack case behra against senkumar

പോലീസ് സ്‌റ്റേഷനുകളിലെ പെയിന്റടി വിവാദത്തിൽ ബെഹ്രയ്ക്കും ആഭ്യന്തര സെക്രട്ടിക്കും എതിരെ പരാതി. പോലീസ് മേധാവിയിയായിരിക്കെ സ്വീകരിച്ച നടപടിയിലാണ് ആക്ഷേപം. ഒരു കമ്പനിയുടെ പെയിന്റ് വാങ്ങി അടിക്കാൻ നിർദ്ദേശിച്ചു എന്നാണ് ആക്ഷേപം. ടെണ്ടർ വിളിക്കാതെ പെയിന്റ് വാങ്ങിയത് വിവാദമായി. ടെണ്ടർ നടപടികൾ പാലിക്കേണ്ടതില്ലേയെന്ന് കോടതി ആരാഞ്ഞു.

തിരുവനന്തപുരം വിജിലൻസ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. ഈ മാസം 20 ന് മുമ്പ് ബെഹ്ര നിലപാടറിയിക്കണം.

 

police station painting row complaint against behra

NO COMMENTS

LEAVE A REPLY