സാകിർ നായികിന് എതിരെ റെഡ് കോർണർ നോട്ടീസിന് നീക്കം

red corner notice against zakir naik

ഇ​സ്​​ലാ​മി​ക പ്ര​ചാ​ര​ക​ൻ ഡോ. ​സാ​കി​ർ നാ​യി​കി​ന്​ എ​തി​രെ റെ​ഡ്​ കോ​ർ​ണ​ർ നോ​ട്ടീ​സ്​ ആ​വ​ശ്യ​പ്പെ​ടാ​ൻ എ​ൻ.​​ഐ.​എ ഒ​രു​ങ്ങു​ന്നു. സാ​കി​ർ നാ​യി​കി​ന്​ എ​തി​രെ തെ​ളി​വു​ക​ൾ സ​ഹി​തം അ​പേ​ക്ഷ ത​യാ​റാ​ക്കി​യ​താ​യും സി.​ബി.ഐ​ക്ക്​ കൈ​മാ​റി​യെ​ന്നും എൻ.ഐ.എ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. എൻ.ഐ.എ ന​ൽ​കു​ന്ന തെ​ളി​വു​ക​ളു​മാ​യി       സി.​ബി.​ഐ ഇ​ൻ​റ​ർ​പോ​ളി​നെ സ​മീ​പി​ക്കും. ​റെ​ഡ്​ കോ​ർ​ണ​ർ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തോ​ടെ സൗ​ദി അ​റേ​ബ്യ അ​ദ്ദേ​ഹ​ത്തെ പി​ടി​കൂ​ടി ഇ​ന്ത്യ​യി​ലേ​ക്ക്​ ക​യ​റ്റി​വി​ടു​മെ​ന്നാ​ണ്​ എൻ.ഐ.എ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

 

red corner notice against zakir naik

NO COMMENTS

LEAVE A REPLY