ട്രയിനുകളിൽ ഗാർഡുകൾക്ക് പകരം എൻഡ് ഓഫ് ട്രയിൻ ടെലിമെട്രി

train guard

ഇന്ത്യൻ ട്രയിനുകൾ ഇനി ഗാർഡുകളില്ലാതെ പായും. വൈകാതെ തന്നെ ഇന്ത്യൻ റെയിൽവേയിൽനിന്ന് ഗാർഡുകളുടെ തസ്തിക ഒഴിവാക്കി പകരം ഉപകരണം സ്ഥാപിക്കാൻ റെയിൽ വേ തീരുമാനിച്ചു. നിലവിൽ ലോക്കോ പൈലറ്റും ട്രയിനിന്റെ ഏറ്റവും പിന്നിലെ വാഗണുമായുള്ള ബന്ധം നിലനിർത്തുന്നത് ഗാർഡുകളാണ്. ഇതിന് പകരമായിരിക്കും എൻഡ് ഓഫ് ട്രയിൻ ടെലിമെട്രി എന്ന ഉപകരണം സ്ഥാപിക്കുന്നത്. ആദ്യഘട്ടം 1000 ട്രയിനുകളിലാണ് ഇത് സ്ഥാപിക്കുക. ഓരോ സെറ്റ് ഉപകരണത്തിനും 10 ലക്ഷം രൂപയാണ് ഏകദേശ വില

NO COMMENTS

LEAVE A REPLY