പച്ചക്കറികളുടെ ഇറക്കുമതി നിരോധിച്ച ഉത്തരവ് പിൻവലിച്ചിട്ടില്ലെന്ന് യുഎഇ

7 Smart Ways To Cut Vegetables

കീടനാശിനികൾ കലർന്ന പച്ചക്കറികളുടെ ഇറക്കുമതി നിരോധിച്ച ഉത്തരവ് പിൻവലിച്ചിട്ടില്ലെന്ന് യുഎഇ. ജോർദാനിൽനിന്നുള്ള പച്ചക്കറികളുടെ നിരോധനം എടുത്തുമാറ്റിയെന്ന വാർത്ത നിഷേധിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രംഗത്തെത്തി.

Read Also: മാരക കീടനാശിനി; യുഎഇയിൽ പച്ചക്കറി ഇറക്കുമതിയ്ക്ക് നിരോധനം

പച്ചക്കറികളിൽ മാരക കീടനാശിനികൾ വൻതോതിൽ ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്ന് ഈജിപ്ത്, ഒമാൻ, ജോർദാൻ, ലെബനോൻ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള പച്ചക്കറി ഇറക്കുമതിയ്ക്ക് യുഎഇയിൽ മെയ് 15 മുതൽ നിരോധനം ഏർപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY