പോത്തിനെ അറുത്തുവെന്നാരോപിച്ച് യുവാവിന് ക്രൂര മർദ്ദനം; വീഡിയോ പുറത്ത്

ഉത്തർ പ്രദേശിൽ പോത്തിനെ അറുത്തുവെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിക്കുന്ന വിഡിയോ പുറത്ത്. അലിഗഢിലെ അച്ചല്‍ താല്‍ പ്രദേശത്ത് യുവാവ് പോത്തിനെ കശാപ്പ് ചെയ്യുന്നതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നെത്തിയ ആൾക്കൂട്ടമാണ് യുവാവിനെ വലിച്ചിഴക്കുകയും മർദിക്കുകയും ചെയ് തത് . വിവരം അറിഞ്ഞെത്തിയ പൊലീസ് ആളുകളിൽ നിന്ന് യുവാവിനെ രക്ഷ പ്പെടുത്തുകയും കസ് റ്റഡിയിലെടുക്കുകയും ചെയ് തു.

 

 

youth attacked alleging buffalo slaughter

NO COMMENTS

LEAVE A REPLY