ഭാര്യയ്ക്ക് 37,518കോടി ജീവനാംശം നല്‍കാന്‍ വിധി

alimony

വിവാഹമോചിതയാകുന്ന ഭാര്യയ്ക്ക് ഭര്‍ത്താവ് 37,518കോടി ജീവനാംശം നല്‍കാന്‍ വിധി. ബ്രിട്ടീഷ് കോടതിയുടേതാണ് വിധി. റഷ്യക്കാരനായ വ്യവസായിയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഇയാളുടെ സ്വത്തിന്റെ 41.5ശതമാനമാണ് ജീവനാംശമായി നല്‍കണമെന്ന് കോടതി ഉത്തരവ് ഇട്ടിരിക്കുന്നത്.

37,518 crore alimony, london, court

NO COMMENTS

LEAVE A REPLY